ബസില്‍ കയറുന്നതിനിടെ വീണ്​ ഗര്‍ഭിണി മരിച്ചു

author

പേരാവൂര്‍: ജോലിക്ക്​ പോകാന്‍ ബസില്‍ കയറുന്നതിനിടെ വീണ്​ നഴ്​സ്​ മരിച്ചു. പെരുന്തൊടി കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്‍െറ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്.

കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നേഴ്സായ ദിവ്യ ആറുമാസം ഗര്‍ഭിണിയായിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകാന്‍ വാരപീടികയില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടം.

കയറുന്നതിനിടെ വസ്​ത്രം കുരുങ്ങുകയായിരുന്നുവെന്ന്​ കരുതുന്നു. അപകടത്തിനിടയാക്കിയ പുലരി ബസ് പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മിംസ് ആശുപത്രിയിലേക്ക്​ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധം: പി കെ ഫിറോസ്

കോഴിക്കോട് | ബെംഗളൂരുവിലെ ലഹരി സംഘങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മയക്ക് മരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട്. മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ റിമാന്‍ഡ്‌റിപ്പോര്‍ട്ടില്‍ ബിനീഷിന്റെ ബന്ധം വ്യക്തമാക്കുന്നു. ബെംഗളൂരുവില്‍ താന്‍ ഹോട്ടല്‍ വ്യവസായം […]

You May Like

Subscribe US Now