ബിഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

author

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. കൊറോണ ഭീതിക്കിടെ തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാര്‍.

ഒക്ടോബര്‍ മധ്യത്തിലായി തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കും. മഹാമാരി കാരണം വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിട്ടും കാര്‍ഷിക ബില്ലിനെ പിന്തുണക്കുന്ന നിലപാടാണ് ബി.ജെ.പി സഖ്യത്തിന്റെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കാന്‍ പ്രത്യേക വിജ്ഞാപനത്തിന് നിയമോപദേശം

ബാങ്കിംഗ് നിയന്ത്രണ ഭേദഗതിയിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ബാധികമാക്കുന്നത് സമ്ബന്ധിച്ച്‌ ് കേന്ദ്ര ധനമന്ത്രാലയത്തിന് നിയമോപദേശം ലഭിച്ചു. 1624 സര്‍വീസ് സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക് എന്നിവയ്ക്ക് നിയമം ബാധകമാക്കാനാണ് പ്രത്യേക വിജ്ഞാപനം. 24 എക്‌സ്‌ക്ലൂസിവ്. ഇന്ത്യയിലെ ആകെ പ്രാഥമികസംഘങ്ങളില്‍ 1.7 % മാത്രം ആണ് കേരളത്തില്‍ ഉള്ളത്. എന്നാല്‍ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 69.5 % ഇവിടെ നടക്കുന്നുണ്ട്. ബാങ്കിംഗ് […]

You May Like

Subscribe US Now