ബി​ഹാ​ര്‍ മ​ന്ത്രി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

author

പാ​റ്റ്ന: മു​തി​ര്‍​ന്ന ജെ​ഡി​യു നേ​താ​വും ബി​ഹാ​ര്‍ മ​ന്ത്രി​യു​മാ​യ ക​പി​ല്‍ ദി​യോ കാ​മ​ത്ത് (69) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പാ​റ്റ്ന​യി​ലെ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ബി​ഹാ​റി​ല്‍ 10 വ​ര്‍‌​ഷം മ​ന്ത്രി​യാ​യി. ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ഷ​ളാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍‌ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്. കാ​മ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍‌ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ അ​നു​ശോ​ചി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് രോഗമുക്തര്‍ 65ലക്ഷത്തിലേക്ക്; കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 63,371 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 895 പേര്‍ രോഗം വന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി ഉയര്‍ന്നു. ഇതില്‍ 8,04,528 പേര്‍ ചികിത്സയിലാണ്. 64,53,780 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,12,161 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ […]

You May Like

Subscribe US Now