ബെംഗളൂരു മയക്ക് മരുന്ന് കേസ്; പിടിയിലായ മലയാളികളുടെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്

author

കൊച്ചി | ബെംഗളൂരു മയക്ക് മരുന്ന് കേസില്‍ കഴിഞ്ഞയാഴ്ച നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത മലയാളികളുടെ വീട്ടില്‍ റെയ്ഡ്.

മയക്ക് മരുന്ന് എത്തിച്ച്‌ നല്‍കിയിരുന്ന കന്നട സീരിയല്‍ നടി അനിഘക്കൊപ്പം അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ എറണാകുളത്തെ വീട്ടിലും റിജേഷ് രവീന്ദ്രന്റെ പാലക്കാട്ടെ വീട്ടുലമാണ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മലയാള സിനിമാ മേഖലയിലടക്കം മയക്ക് മരുന്ന് എത്തിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ സുപ്രധാന രേഖകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസ് ; എം.ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായതിനെ തുട‌ര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട എം.ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ശിവശങ്കറിന് കുറ്റാരോപണ മെമ്മോ നല്‍കി. നോട്ടീസിന് ശിവശങ്കര്‍ മറുപടി നല്‍കിയതായാണ് സൂചന. ക്രിമിനല്‍ കേസില്‍ അന്വേഷണം നടക്കുമ്ബോള്‍ തന്നെ വകുപ്പുതല അന്വേഷണം നടത്തുന്നതിന് പ്രശ്നങ്ങളില്ലെന്ന് നേരത്തെ ഇതേക്കുറിച്ച്‌ അന്വേഷിച്ച ചീഫ് സെക്രട്ടറി ഡോ.വിശ്വാസ മേത്തയും ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ […]

You May Like

Subscribe US Now