ബ്രിട്ടനില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗ ബാധിതരുടെ എണ്ണം 4,80,000 കടന്നു

author

ബ്രിട്ടനില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്.സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 1നും ഇടയിലുള്ള കൊവി്ഡ കേസുകള്‍ കൂടെ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ കൊവിഡ് ബാധിതരുടെ എണ്ണമെന്നും വരും ദിവസങ്ങളിലും ഇതാവര്‍ത്തിച്ചേക്കാമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.രാജ്യത്ത് ഇതുവരെ 4,80,017 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച്‌ 49 പേര്‍ കൂടി മരിച്ചു.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അമ്ബത് ലക്ഷം കടന്നു. ഇതുവരെ 35,121,850 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,037,520 ആയി ഉയര്‍ന്നു.26,116,755 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രംപിന്റെ ആരോഗ്യനില: 48 മണിക്കൂര്‍ നിര്‍ണായകമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: കോവിഡ് ബാധിതാനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ നേരിയ ആശങ്കയെന്ന് സൂചന. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞത്. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നല്‍കിയിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. ട്രംപിന് ഓക്‌സിജന്‍ സഹായം നല്‍കുണ്ടെന്നാണ് ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപ് രോഗബാധിതനായതിനു പിന്നാലെ അദ്ദേഹം […]

You May Like

Subscribe US Now