മതഗ്രന്ഥം പരിചയാക്കിയാല്‍ സര്‍ക്കാരിനു തിരിച്ചടി: യുഡിഎഫ് എംപിമാര്‍

author

ന്യൂ​ഡ​ല്‍​ഹി : മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ച്‌ സി.പി.എം. പറയുന്നത് ബി.ജെ.പി. തോല്‍ക്കുന്ന വര്‍ഗീയത ആണെന്ന് യു.ഡി.എഫ്. എം.പി.മാര്‍. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തിലാണ് സി.പി.എമ്മിനെതിരേ ആഞ്ഞടിച്ചത്.

സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നി​ന്നെ​ല്ലാം ര​ക്ഷ​നേ​ടാ​നാ​യി ഖു​റാ​നെ പ​രി​ച​യാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നും വി​ശ്വാ​സി​ക​ളി​ല്‍ നി​ന്നു വ​ലി​യ തി​രി​ച്ച​ടി ല​ഭി​ക്കു​മെ​ന്നു എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പറഞ്ഞു. അ​തു ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കി​ട്ടി​യ​തി​നേ​ക്കാ​ള്‍ വ​ലു​താ​യി​രി​ക്കു​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കണക്കു തീര്‍ത്ത് ചെന്നൈ; മുംബൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം

അബുദാബി: 13-ാം ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കണക്കു തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ തോല്‍വിക്ക് ചെന്നൈ പ്രതികാരം ചെയ്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ മടങ്ങി വരവിനും അബുദാബി വേദിയായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിനു 162 റണ്‍സാണ് നേടിയത്. മറുപടിയി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ ആറിനു […]

You May Like

Subscribe US Now