മതേതര നിലപാടുള്ളവര്‍ ഒരുമിച്ചു നില്‍ക്കണം; ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്, തമിഴ് രാഷ്ട്രീയം ചൂട് പിടിക്കുമ്ബോള്‍

author

ചെ​ന്നൈ: ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ത​മി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ള​ഗി​രി​യാ​ണ് ക​മ​ല്‍​ഹാ​സ​നെ യുപിഎയിലേക്ക് ക്ഷ​ണി​ച്ച​ത്.

മ​തേ​ത​ര നി​ല​പാ​ടു​ള്ള ക​മ​ല്‍​ഹാ​സ​ന് കോ​ണ്‍​ഗ്ര​സി​ന് ഒ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യും. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​യ്ക്ക് നി​ന്ന് മ​ത്സ​രി​ച്ച്‌ വി​ജ​യി​ക്കാ​ന്‍ ക​മ​ല്‍​ഹാ​സ​ന് ക​ഴി​യി​ല്ല, ഒ​രേ മ​ന​സു​ള്ള​വ​ര്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു​മി​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്നും അ​ള​ഗി​രി വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍ ചൂ​ട് പി​ടി​ക്കു​ക​യാ​ണ്. ക​മ​ല്‍- ര​ജ​നീ​കാ​ന്തു​മാ​യി പു​തി​യ സ​ഖ്യ​നീ​​ക്കങ്ങ​ള്‍​ക്ക് ശ്ര​മി​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍‌​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് ക്ഷണം എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരേ കേസെടുത്തു

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്ക്കെതിരേ കേസെടുത്തു. മൂന്ന് വര്‍ഷത്തിലേറെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നുമാണ് ആരോപണം. 38കാരിയുടെ പരാതിയില്‍ മുംബൈ ഒഷിവാര പൊലീസാണ് കേസെടുത്തത്. ബലാത്സംഗക്കുറ്റമടക്കം ചുമത്തിയാണ് പൊലീസ് മഹാക്ഷയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത ബാലിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 2015 മെയ് മാസത്തിലാണ് മഹാക്ഷയ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയില്‍ […]

You May Like

Subscribe US Now