മയക്കുമരുന്ന് കേസ്: നടി രാഗിണിയെ അറസ്റ്റ് ചെയ്തത് എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം

author

ബംഗളൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ് അന്വേഷണസംഘം രേഖപ്പെടുത്തി.എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാവിലെ ആറുമണിക്ക് രാഗിണിയുടെ വീട്ടില്‍ നടന്ന റെയ്ഡിനെത്തുടര്‍ന്ന് അന്വേഷണ സംഘം രാഗിണിയെ കസ്റ്റഡിയിലെടുത്തിരുന്നു. സിസിബി ആസ്ഥാനത്ത് രാവിലെ പതിനൊന്നരയോടെ എത്തിച്ച ഇവരെ എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​വി​ഡ് 2021 ലേ​ക്ക് ക​ട​ന്നേ​ക്കും: എ​യിം​സ് ഡ​യ​റ​ക്ട​ര്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് മ​ഹാ​മാ​രി അ​ടു​ത്ത​വ​ര്‍​ഷ​വും തു​ട​ര്‍‌​ന്നേ​ക്കു​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. നി​ല​വി​ലെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച്‌ ഏ​താ​നും മാ​സ​ങ്ങ​ള്‍ കൂ​ടി രോ​ഗ വ്യാ​പ​നം വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ലെ അം​ഗം കൂ​ടി​യാ​ണ് ഡോ. ​ഗു​ലേ​റി​യ. ഏ​താ​നും മാ​സ​ങ്ങ​ള്‍‌ കൂ​ടി കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കും. കോ​വി​ഡ് 2021 ലേ​ക്ക് ക​ട​ക്കി​ല്ലെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​വി​ല്ല. എ​ന്നാ​ല്‍ ന​മു​ക്ക് പ​റ​യാ​ന്‍ ക​ഴി​യു​ന്ന​ത് രോ​ഗ […]

Subscribe US Now