മുന്‍ രാഷ്ട്രപതിയുടെ നി​ര്യാ​ണം; രാ​ജ്യ​ത്ത് ഏ​ഴ് ദി​വ​സം ദുഃ​ഖാ​ച​ര​ണം

author

മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ നി​ര്യാ​ണ​വാ​ര്‍​ത്ത​യ്ക്കു പി​ന്നാ​ലെ സെ​പ്റ്റം​ബ​ര്‍ ആ​റു വ​രെ രാ​ജ്യ​ത്ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലും പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി.

ഈ ​കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. ഭൗ​തി​ക ശ​രീ​ര​ത്തി​ന്‍റെ സം​സ്കാ​ര​സ​മ​യ​വും സ്ഥ​ല​വും ഉ​ട​ന്‍ അ​റി​യി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​ണാ​ബി​ന്‍റെ അ​ന്ത്യം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചൈനയെ തുരത്താന്‍ അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സൈന്യം: നീക്കം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ കരുതലോടെ നീങ്ങാന്‍ ഇന്ത്യന്‍ സൈന്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന് സമീപം സൈനിക നീക്കം ശക്തമാക്കി. അജിത് ഡോവലിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചൈനയെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയതായാണ് സൂചന. ഐ.ബിയുടെയും റോയുടെയും മേധാവികള്‍ അവരുടെ വിലയിരുത്തലുകളും അദ്ദേഹത്തിന് മുന്നില്‍ അറിയിച്ചു. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും എന്നാല്‍ വരും […]

You May Like

Subscribe US Now