മു​ഖ്യ​മ​ന്ത്രി​യി​ല്‍ അ​ധി​കാ​രകേ​ന്ദ്രീ​ക​രണം ; ഏ​​​കാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ണ​​​ത വ​​ള​​ര്‍​​​ത്തുമെന്ന് ചെ​ന്നി​ത്ത​ല

author

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ലേ​​​ക്ക് അ​​​ധി​​​കാ​​​രം കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ച​​​ട്ട​​​ങ്ങ​​​ള്‍ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തെ ദു​​​ര്‍​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​മെ​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​ത് ഏ​​​കാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ണ​​​ത വ​​ള​​ര്‍​​ത്തുമെന്നും ചെന്നിത്തല പറഞ്ഞു .

കോ​വി​ഡ് ബാ​ധി​ത​നാ​യ സ​മ​യ​ത്ത് ത​ന്നെ പി​ന്തു​ണ​ച്ച​വ​ര്‍​ക്ക്.

പി​​​ണ​​​റാ​​​യി സ​​​ര്‍​​​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​ശേ​​​ഷം നാ​​​ല​​​ര വ​​​ര്‍​​​ഷ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ലേ​​​ക്ക് അ​​​ധി​​​കാ​​​രം കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് ക​​​ണ്ട​​​ത് . സ്പ്രിം​​​ഗ​​​ള​​​ര്‍ ഇ​​​ട​​​പാ​​​ട് മു​​​ത​​​ല്‍ ഇ​​​മൊ​​​ബി​​​ലി​​​റ്റി പ​​​ദ്ധ​​​തി വ​​​രെ നി​​​ര​​​വ​​​ധി ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​മ്മു​​​ടെ മു​​​ന്നി​​​ലു​​​ണ്ട് . ഇ​​​തി​​​ല്‍ പ​​​ല​​​തും വ​​​കു​​​പ്പ് മ​​​ന്ത്രി​​​മാ​​​ര്‍ പോ​​​ലും അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല .​​ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ഏ​​​കോ​​​പ​​​ന സ​​​മി​​​തി വെ​​​റും നോ​​​ക്കു​​​കു​​​ത്തി​​​യാ​​​യി . വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പ്രാ​​​ഥ​​​മി​​​ക ചു​​​മ​​​ത​​​ല മ​​​ന്ത്രി​​​മാ​​​ര്‍​​​ക്കൊ​​​പ്പം സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍​​​ക്കും ന​​​ല്‍​​​കു​​​ന്ന​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ മേ​​​ധാ​​​വി​​​ത്വം ഉ​​​ൗട്ടി ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​മി​​​ട​​​യു​​​ണ്ടെ​​​ന്ന് അദ്ദേഹം പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസ് കെ മാണി വിഭാഗം ഇനി ഇടതുമുന്നണിയ്ക്ക് സ്വന്തം; പ്രഖ്യാപനം തിങ്കളാഴ്‌ച

കോട്ടയം: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇനി ഇടതുമുന്നണിയ്ക്ക് സ്വന്തം. കൈമാറുന്ന സീറ്റുകളില്‍ ധാരണയായില്ലെങ്കിലും പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിച്ചാലേ നിയമസഭാസീറ്റുകള്‍ സംബന്ധിച്ച്‌ മുന്നണിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. അതേസമയം ജോസ് കെ മാണി വിഭാ​ഗത്തിന് നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ച്‌ മുന്നണിക്കുള്ളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. മുന്നണി പ്രവേശത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കളുടെ ഉറപ്പ്. […]

You May Like

Subscribe US Now