മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കാ​ള്‍​ട്ട​ന്‍ ചാ​പ്മാ​ന്‍ അ​ന്ത​രി​ച്ചു

author

ബം​ഗ​ളൂ​രു: മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കാ​ള്‍​ട്ട​ന്‍ ചാ​പ്മാ​ന്‍(49)​അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച്‌ പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ടു​ത്ത പു​റം​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചാ​പ്മാ​ന്‍ 1991 മു​ത​ല്‍ 2001 വ​രെ രാ​ജ്യ​ത്തി​ന് വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ല്‍ ക്വാ​ര്‍​ട്‌​സ് എ​ഫ്‌​സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. അ​ടു​ത്തി​ടെ ക്വാ​ര്‍​ട്‌​സി​നെ പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് ഷെ​ഫീ​ല്‍​ഡ് യു​ണൈ​റ്റ​ഡ് ഏ​റ്റെ​ടു​ത്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പകര്‍ച്ച ഫോണിലൂടെയും ; ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പര്‍ നോട്ടുകള്‍ എന്നിവ പോലുള്ള സുഗമമായ പ്രതലങ്ങളില്‍ വൈറസ് 28 ദിവസം തങ്ങിനില്‍ക്കുമെന്ന് പുതിയ കണ്ടെത്തല്‍

ഓസ്‌ട്രേലിയ ; മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളിലെ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പര്‍ നോട്ടുകള്‍ തുടങ്ങിയ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ കോവിഡ് 19 വൈറസ് 28 ദിവസം നിലനില്‍ക്കുന്നുവെന്ന് പുതിയ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയാണ് കോവിഡ് വൈറസിന് കൂടുതല്‍ ദിവസങ്ങളോളം മിനുസമാര്‍ന്ന പ്രതലങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത്. ഇരുണ്ടതും ഈര്‍പ്പമുള്ളതുമായ മുറിയില്‍ വൈറസ് കൂടുതല്‍ നേരം ജീവിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കോവിഡ് -19 ന് കാരണമായ വൈറസിന് 28 ദിവസത്തേക്ക് […]

Subscribe US Now