മെഡിക്കല്‍ പിജി പ്രവേശനത്തിന് സംവരണം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

author

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പ്രവേശനത്തിന് സംവരണം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ഗ്രാമീണ, ട്രൈബല്‍ മേഖലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമം കൊണ്ടുവരാം. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്‍റേതാണ് വിധി.

സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് പിജി സീറ്റുകളില്‍ ക്വാട്ട നിശ്ചയിക്കാം. എന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് സംവരണം നിശ്ചിക്കാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

News On Realistic the pensters review Plans

Scribendi Inc. As an internet website, EduBirdie appears to be properly. You see a declare: Get your essay written starting at merely $18.00 an internet page.” It looks the pensters as if a pleasing provide, proper? Correctly, our impressions had been ruined the second we began exploring the website a […]

You May Like

Subscribe US Now