മ​യ​ക്കു​മ​രു​ന്ന് കേസ്; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ എ​ന്‍​സി​ബി ക​സ്റ്റ​ഡി നീ​ട്ടി​യേ​ക്കും

author

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​സി​ബി ചോ​ദ്യം ചെ​യ്യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച തീ​രും. ഇതേ തുടര്‍ന്ന് ക​സ്റ്റ​ഡി നീ​ട്ടി​ക്കി​ട്ടാ​ന്‍ എ​ന്‍​സി​ബി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാണ് സൂചന.

കഴിഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ബം​ഗ​ളൂ​രു യെ​ല​ഹ​ങ്ക​യി​ലെ എ​ന്‍​സി​ബി ഓ​ഫി​സി​ല്‍ ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. എ​ന്നാ​ല്‍ ബി​നീ​ഷ് ഇ​തി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് റീ കൗണ്ടിംഗ് ഫലം പുറത്ത്, ജയം അടിവരയിട്ട് ഉറപ്പിച്ച്‌ ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ ഡൊണാള്‍ഡ് ട്രംപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടരുന്നതിനിടെ ജോര്‍ജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ജോര്‍ജിയയില്‍ രണ്ടാം വട്ടം വോട്ടെണ്ണിയതിന്റെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് ജോര്‍ജിയയില്‍ വിജയമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യതവണ വോട്ടെണ്ണിയപ്പോഴും ജോര്‍ജിയയില്‍ ജോ ബൈഡന്‍ തന്നെ ആയിരുന്നു വിജയിച്ചിരുന്നത്. ഡൊണാള്‍ഡ് ട്രംപിനെ നേരിയ വ്യത്യാസത്തില്‍ ആയിരുന്നു ബൈഡന്‍ തോല്‍പ്പിച്ചത്. ഇതോടെ റിപ്പബ്ലിക്കന്‍സ് […]

Subscribe US Now