യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ല: ക​മ​ല ഹാ​രീ​സ്

author

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ലെ​ന്ന് നി​യു​ക്ത യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ്. ഡെ​ല​വെ​യ​റി​ലെ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ ഈ ​പ​ദ​വി​യി​ലെ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ല. ഈ ​രാ​ത്രി കാ​ണു​ന്ന ഓ​രോ കൊ​ച്ചു പെ​ണ്‍​കു​ട്ടി​ക്കും ഇ​ത് സാ​ധ്യ​മാ​കു​ന്ന രാ​ജ്യ​മാ​ണി​തെ​ന്ന് മ​ന​സി​ലാ​കും- ക​മ​ല ഹാ​രീ​സ് പ​റ​ഞ്ഞു.

ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്. മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍. തു​ല്യ​ത​യ്ക്കാ​യു​ള്ള ക​റു​ത്ത വ​ര്‍​ഗ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യം കൂ​ടി​യാ​ണി​ത്. അ​മേ​രി​ക്ക ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ച്ചെ​ന്നും ക​മ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​മ്മ ശ്യാ​മ​ള ഗോ​പാ​ല​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ത്യാ​ഗ​ങ്ങ​ളും സ്മ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബൈഡന്‍റെ വിജയവാര്‍ത്തക്കിടെ കണ്ണീരണിഞ്ഞ് സി.എന്‍.എന്‍ അവതാരകന്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ വിജയത്തെ സമാധാന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. സി.എന്‍.എന്‍ വാര്‍ത്താവതാരകന്‍ വാന്‍ ജോണ്‍സ് വാര്‍ത്താവതരണത്തിനിടെ കണ്ണീരണിഞ്ഞത് വൈകാരിക നിമിഷങ്ങളായി. സി.എന്‍.എന്‍ ആണ് ബൈഡന്‍റെ വിജയം ആദ്യമായി പ്രഖ്യാപിച്ചത്. വിശകലനത്തിനിടെ വാര്‍ത്താവതാരകന്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്‍റ് കൂടിയായ വാന്‍ ജോണ്‍സിനോട് പ്രതികരണം ആരാഞ്ഞു. തുടര്‍ന്നാണ് ജോണ്‍സ് വാക്കുകള്‍ ഇടറി വികാരഭരിതനായത്. ‘ഇത് നല്ല ദിവസമാണ്. ഇന്ന് ഒരു രക്ഷിതാവാകുക എളുപ്പമാണ്. ഒരു […]

You May Like

Subscribe US Now