യു എസ്സുമായി പു​തി​യ ​സൈ​നി​ക ക​രാ​റി​ല്‍ ഒപ്പുവയ്ക്കാനൊരുങ്ങി ഇന്ത്യ

author

ന്യൂ​ഡ​ല്‍​ഹി: സൈ​നി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള അ​ടി​സ്​​ഥാ​ന വി​നി​മ​യ സ​ഹ​ക​ര​ണ (ബി.​ഇ.​സി.​എ) കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യയും യുഎസും.ക​രാ​റിന്റെ വി​വി​ധ വ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത യോ​ഗം ഈ ​മാ​സം 26, 27 തീ​യ​തി​ക​ളി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കും.

ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ള്‍, ഭൂ​പ​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും സൈ​നി​ക​മാ​യി കൈ​മാ​റാ​വു​ന്ന ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കു​ന്ന​തി​നു പു​റ​മെ സാ​യു​ധ ഡ്രോ​ണ്‍, മി​സൈ​ല്‍ തു​ട​ങ്ങി​യ സ്വ​യം​നി​യ​ന്ത്രി​ത സം​വി​ധാ​ന​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ല്‍ സ​ഹ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ പു​തി​യ ക​രാ​ര്‍.

അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ര്‍​ക്​​ ഈ​സ്​​പ​ര്‍ എ​ന്നി​വ​രാ​ണ്​ ച​ര്‍​ച്ച​ക​ള്‍​ക്ക്​ ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യെദിയൂരപ്പ അധികകാലം ക​​​ര്‍​​​ണാ​​​ട​​​ക മുഖ്യമന്ത്രിയായി തുടരില്ല; ബിജെപി എംഎല്‍എ

ബം​​​ഗ​​​ളൂ​​​രു: ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ അ​​​ധി​​​ക​​​കാ​​​ലം ക​​​ര്‍​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രി​​​ല്ലെ​​​ന്നു മു​​​തി​​​ര്‍​​​ന്ന ബി​​​ജെ​​​പി എം​​​എ​​​ല്‍​​​എ ബാ​​​സ​​​ന​​​ഗൗ​​​ഡ പാ​​​ട്ടീ​​​ല്‍ യാ​​​ത്‌​​​ന​​​ല്‍ പറഞ്ഞു . യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ പി​​​ന്‍​​​ഗാ​​​മി വ​​​ട​​​ക്ക​​​ന്‍ ക​​​ര്‍​​​ണാ​​​ട​​​ക​​​ത്തി​​​ല്‍​​​നി​​​ന്നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി നേ​​​തൃ​​​ത്വം തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ന്നു യാ​​​ത്‌​​​ന​​​ല്‍ പ​​​റ​​​ഞ്ഞു. മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ എം​​​എ​​​ല്‍​​​എ​​​മാ​​​ര്‍​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ്വ​​​ന്തം ജി​​​ല്ല​​​യാ​​​യ ശി​​​വ​​​മോ​​​ഗ​​​യി​​​ല്‍ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് യാ​​​ത്‌​​​ന​​​ല്‍ ആരോപിച്ചു . യെ​​​ദി​​​യൂ​​​ര​​​പ്പ ശി​​​വ​​​മോ​​​ഗ​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണോ അ​​​തോ ക​​​ര്‍​​​ണാ​​​ട​​​ക​​​യു​​​ടെ മു​​​ഴു​​​വ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണോ എ​​​ന്ന് ബി​​​ജെ​​​പി എം​​​എ​​​ല്‍​​​എ ഉ​​​മേ​​​ഷ് ക​​​ട്ടി […]

You May Like

Subscribe US Now