രക്താര്‍ബുദ ചികിത്സയില്‍ അത്യാധുനിക സംവിധാനങ്ങളുമായി മേയ്​ത്ര

author

കോഴിക്കോട്​: രക്താര്‍ബുദ ചികിത്സാരംഗത്ത്​ അത്യാധുനിക സംവിധാനങ്ങള്‍ മേയ്​ത്ര ഹോസ്​പിറ്റലില്‍ ഒരുക്കിയതായി സി.ഇ.ഒ ഡോ. പി. മോഹനകൃഷ്​ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്​ത ഒാ​േങ്കാളജിസ്​റ്റ്​ ഡോ. ര​ാഗേഷ്​ ആര്‍. നായര്‍ ഡയറക്​ടറായി നവീകരിച്ച ഹെമറ്റോളജി, ​െഹമറ്റോഒാ​േങ്കാളജി, അസ്​തി മജ്ജ മാറ്റിവെക്കല്‍ വിഭാഗം എന്നിവയാണ് ​ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്​.

മൈലോമ, ലിംഫോമ, ലുക്കീമിയ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്ക്​ ലോകോത്തര ചികിത്സയാണ്​ ഇവിടെ ഒരുക്കിയത്​. കീമോ ഇമ്യൂണോ തെറപ്പി, മറ്റൊരു ദാതാവില്‍നിന്ന്​ മജ്ജ സ്വീകരിച്ച്‌​ രോഗിയില്‍ വെക്കുന്ന രീതിയായ അലോജനിക്​/ഒാ​േട്ടാലോഗസ്​, ബാണ്‍മാരോ ട്രാന്‍സ്​പ്ലാന്‍റ്​ (ബി.എം.ടി), സിക്കിള്‍​െസല്‍ ബി.എം.ടി, ശരീരത്തില്‍ അനിയന്ത്രിതമായ തോതില്‍ ഹീമോഗ്ലോബിന്‍ രൂപപ്പെടുന്ന അവസ്​ഥയായ തലാസീമിയ തുടങ്ങിയ വിവിധതരം രക്താര്‍ബുദചികിത്സകളും ലഭ്യമാണ്​.

ഡല്‍ഹി ഒാള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കല്‍ സയന്‍സില്‍നിന്ന്​ ഇ​േന്‍റ​ണല്‍ മെഡിസിനില്‍ എം.ഡിയും ക്ലിനിക്കല്‍ ഹെമറ്റോളജിയില്‍ ഡി.എമ്മും കരസ്​ഥമാക്കിയ ഡോ. രാഹുല്‍ മികച്ച ഗവേഷകന്‍കൂടിയാണ്​. ഡോ. രാഗേഷ്​ ആര്‍. നായര്‍, എം.എന്‍. കൃഷ്​ണദാസ്​ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പ​െങ്കടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 50 കോ​ടി​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ള്‍

തി​രു​പ്പ​തി: പ്ര​ശ​സ്ത ആ​രാ​ധ​നാ​ല​യ​മാ​യ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 50 കോ​ടി​യേ​റെ മൂ​ല്യ​മു​ണ്ടാ​യി​രു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ള്‍. 1000 രൂ​പ​യു​ടെ 1.8 ല​ക്ഷം നോ​ട്ടു​ക​ളും 500 രൂ​പ​യു​ട‌െ 6.34 ല​ക്ഷം നോ​ട്ടു​ക​ളു​മാ​ണ് ക്ഷേ​ത്ര​ത്തി​ന് കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 2016 ന​വം​ബ​ര്‍ എ​ട്ടി​ന് 1000, 500 നോ​ട്ടു​ക​ള്‍ നി​രോ​ധി​ച്ചെ​ങ്കി​ലും ഭ​ക്ത​ര്‍ ഇ​വ കാ​ണി​ക്ക​യാ​യി ന​ല്‍​കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് തി​രു​പ്പ​തി ദേ​വ​സ്ഥാ​നം (ടി​ടി​ഡി) അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ​ണം റി​സ​ര്‍​വ് ബാ​ങ്കി​ലോ മ​റ്റേ​തെ​ങ്കി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലോ നി​ക്ഷേ​പി​ക്കാ​ന്‍ […]

You May Like

Subscribe US Now