രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്സിയുമായി സംസ്ഥാന ജലഗതാഗത വകുപ്പ്

author

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച്‌ നീറ്റിലിറക്കുന്ന വാട്ടര്‍ ടാക്‌സിയുടേയും കാറ്റാമറൈന്‍ ബോട്ട് സര്‍വ്വീസിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുജനങ്ങള്‍ക്കിടയിലും മേഖലയിലും ഏറെ ഉണര്‍വുണ്ടാക്കുന്നതാണീ പദ്ധതി. ജലഗതാഗതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ചെലവ് കുറഞ്ഞതും ഏറ്റവും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണീ വാട്ടര്‍ ടാക്‌സി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി: രോഗമുക്തി നിരക്ക് ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാന കൊവിഡ് രോഗമുക്തി നിരക്ക് കാര്യമായി വര്‍ധിച്ചേക്കും. കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട കൊവിഡ് രോഗികള്‍ക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പത്താം ദിവസം തന്നെ ആന്‍്റിജന്‍ പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതു മാറിയാല്‍ പിറ്റേദിവസം പരിശോധന നടത്തും ഫലം നെഗറ്റീവായാല്‍ അന്നു തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യും. കാറ്റഗറി സിയില്‍ ഉള്‍പ്പെട്ട കൊവിഡ് രോഗികള്‍ക്ക് പതിനാലാം ദിവസമായിരിക്കും […]

You May Like

Subscribe US Now