രാജ്യസഭാ അംഗത്വം രാജി വെക്കാനൊരുങ്ങി ജോസ് കെ. മാണി

author

കോട്ടയം: എല്‍ഡിഎഫ് പ്രവേശനം ഉറപ്പിച്ചാല്‍ രാജ്യസഭാംഗത്വം രാജിവെക്കാക്കാനൊരുങ്ങി ജോസ് കെ. മാണി. യുഡിഎഫ് നല്‍കിയ പദവി എന്ന നിലയിലാണ് അംഗത്വം ഒഴിയുന്നത്. പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. കാപ്പന് രാജ്യസഭാ പദവി നല്‍കാനാണ് സിപിഎം നീക്കം. ജോസ് കെ മാണി ഉടന്‍ രാജി വച്ചാല്‍ ആ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. സിപിഎമ്മിന് ഇനി ലഭിക്കുന്ന രാജ്യസഭാ സീറ്റ് കാപ്പന് നല്‍കുമെന്നുമാണ് സൂചന. എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട അനൗപചാരിക ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കനയ്യയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യം; ഹര്‍ജിക്കാരന് 25,000 പിഴ ചുമത്തി കോടതി

കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാരന് 25,000 രൂപ പിഴ വിധിക്കുകയും ചെയ്തു. കൊവിഡ് പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്ബോള്‍ പബ്ലിസിറ്റി നേടാന്‍ വേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാരന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ […]

You May Like

Subscribe US Now