രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍ ആത്മഹത്യ ചെയ്തു

author

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്ന ജവാന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബഹാദൂര്‍ ഥാപ്പയെയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. സുരക്ഷാ ജീവനക്കാര്‍ക്ക് താമസിക്കാനുളള കെട്ടിടത്തിലെ മുറിയിലാണ് ബഹാദൂര്‍ ഥാപ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ല. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

സെന്‍ട്രല്‍ ഡല്‍ഹിയിലെ സൗത്ത് അവന്യൂ പൊലീസ് സ്റ്റേഷനില്‍ രാവിലെ നാലുമണിയോടെയാണ് സംഭവം വിളിച്ച്‌ അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലത്തായി കേസ്: പത്മരാജന് ജാമ്യം അനുവദിച്ച വിധി അംഗീകരിച്ച്‌ ഹൈക്കോടതിയും; കേസ് കെട്ടിച്ചമച്ചതെന്ന് തെളിയുന്നു

കൊച്ചി: പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരി പോക്സോ കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. പീഡനത്തിന് ഇരയായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദത്തിന് അംഗീകാരം നല്‍കുന്നതാണ് ഹൈക്കോടതി […]

You May Like

Subscribe US Now