രാ​ഹു​ല്‍​ ഗാ​ന്ധിയുടെ പ​രി​പാ​ടി​ക്ക് ക​ള​ക്ട​റു​ടെ വി​ല​ക്ക്

author

വ​യ​നാ​ട്: വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക്ക് ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച് നി​ര്‍​മി​ച്ച മു​ണ്ടേ​രി സ്‌​കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം തീ​രു​മാ​നി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ രാ​ഷ്ട്രി​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസ്: പ്രതികളായ സ്വപ്‌നയും സരിത്തും നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തും കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. മറ്റ് എട്ട് പ്രതികളുടെ ജാമ്യാപേക്ഷകളില്‍ കോടതി ഇന്ന് രണ്ടരയ്ക്ക് വിധി പറയും. പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള പരിമിത സാധ്യത വിലയിരുത്തിയാണ് സ്വപ്‌നയുടേയും സരിത്തിന്റേയും നാടകീയ നീക്കം. പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി ബന്ധമുണ്ട്. ഈ സംഘം ടാന്‍സാനിയ കേന്ദ്രീകരിച്ച്‌ […]

You May Like

Subscribe US Now