റാസല്‍ഖൈമയില്‍ അനധികൃത മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തു

author

റാസല്‍ഖൈമ: സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറക്കിയ 400 മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തതായി റാക് ട്രാഫിക് പട്രോളിങ്​ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്​മദ് അല്‍ നഖ്ബി അറിയിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രത്യേക പരിശോധനയിലാണ് ലൈസന്‍സില്ലാതെ ഉപയോഗിക്കുന്ന ബൈക്കുകള്‍ കസ്​റ്റഡിയിലെടുത്തത്. റാക് പൊലീസ് മേധാവി അലി അബ്​ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരം ഒരു മാസമായി സുരക്ഷ പരിശോധന നടക്കുന്നതായും അഹ്​മദ് അല്‍ നഖ്ബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിപ്പൂര്‍: ആവശ്യമായ ഭൂമി ഏറ്റെടുത്ത്​ പരമാവധി വികസനം -ഉപദേശക സമിതി യോഗം

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ആ​വ​ശ്യ​മാ​യ ഭൂ​മി മാ​ത്രം ഏ​റ്റെ​ടു​ത്ത്​ പ​ര​മാ​വ​ധി വി​ക​സ​നം ന​ട​ത്താ​ന്‍ ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. ഇ​തി​നാ​യി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും. ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഭൂ​മി​​േ​യ​റ്റെ​ടു​ക്ക​ല്‍. വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച​യാ​ണ്​ യോ​ഗ​ത്തി​ല്‍ ന​ട​ന്ന​ത്. വി​ക​സ​ന​ത്തി​നാ​യി നി​ല​വി​ല്‍ അ​തോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 19 ഏ​ക്ക​ര്‍ ഭൂ​മി ഉ​പ​യോ​ഗി​ക്കും. തി​ക​യാ​തെ വ​രു​ന്ന ഭൂ​മി​യാ​ണ്​ ഏ​റ്റെ​ടു​ക്കു​ക. 70 ഏ​ക്ക​റോ​ളം ഭൂ​മി മ​തി​യാ​കു​മെ​ന്നാ​ണ്​ ഉ​യ​ര്‍​ന്ന […]

You May Like

Subscribe US Now