ലോക്ക്ഡൗണ്‍ ഇളവുകള്‍ തുടരുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ കാലാവധിയും കുറയ്ക്കാന്‍ ആലോചന

author

ലോക്ക്ഡൗണ്‍ ഇളവുകള്‍ തുടരുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ കാലാവധിയും കുറയ്ക്കാന്‍ ആലോചന. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീന്‍ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കാനാണ് ഒരുങ്ങുന്നത്. എട്ടാം ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തി നെ​ഗറ്റീവാണെങ്കില്‍ പുറത്തുപോകാമെന്ന വ്യവസ്ഥയാണ് പരി​ഗണനയിലുള്ളത്.

ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോ​ഗത്തില്‍ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകും. പുറത്തുനിന്നു വരുന്നവര്‍ക്ക് നിലവില്‍ 14 ദിവസമാണ് ക്വാറന്റീന്‍ പറഞ്ഞിരിക്കുന്നത്. ഹ്രസ്വ കാല സന്ദര്‍ശനത്തിന് കേരളത്തിലേക്ക് എത്തുന്നവരെ ക്വാറന്റീനില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പേടിഎം പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി, ഫാന്റസി ക്രിക്കറ്റ് ആപ്പുകള്‍ക്ക് പുതിയ ഭീഷണി

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. വാതുവെയ്പ്പുകളും (ബെറ്റിങ്) ചൂതാട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിനെ ആന്‍ട്രോയ്ഡ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പുറത്താക്കിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ പേയ്‌മെന്റ് ആപ്പായ പേടിഎം പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ഇതേസമയം, കമ്ബനിയുടെ ഡിജിറ്റല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ ‘ഫസ്റ്റ് ഗെയിംസിന്റെ’ വിലക്ക് ഇപ്പോഴും നീങ്ങിയിട്ടില്ല. പ്ലേ സ്റ്റോറില്‍ പേടിഎം ആപ്പ് തിരിച്ചെത്തിയ […]

You May Like

Subscribe US Now