ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷം പി​ന്നി​ട്ടു

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷം പി​ന്നി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. 41,029,279 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 1,129,492 പേ​ര്‍ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ടെ​ന്നും 30,624,255 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നു​മാ​ണ് വി​വ​ര​ങ്ങ​ള്‍.

ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 9,275,532 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 77,013 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഫ്രാ​ന്‍​സ്, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ന്‍, ചി​ലി, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ ആ​ദ്യ 15ല്‍ ​ഉ​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കോണ്‍ഗ്രസും ആര്‍‌.ജെ.‌ഡിയും ബീഹാര്‍ ജനതയെ വഞ്ചിച്ചു': ബിഹാറില്‍ അപ്രതീക്ഷിത നീക്കവുമായി ഒവൈസി

പാട്ന: ബിഹാറില്‍ മഹാസഖ്യം രൂപീകരിച്ച്‌ ബി.ജെ.പിക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്. കോണ്‍ഗ്രസും ആര്‍‌.ജെ.‌ഡിയും ചേര്‍ന്ന് ബീഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ‌ഒവൈസി പറഞ്ഞു. ജെ.ഡി(യു)-ബിജെപി-ആര്‍‌.ജെ.ഡി- കോണ്‍ഗ്രസ് എന്നിവരില്‍ നിന്നും വ്യത്യസ്തമായി ഒരു രാഷ്ട്രീയ ശബ്ദം ബിഹാറില്‍ ഉയരേണ്ടത് ആവശ്യമാണ്. ഇവരുടെ ഭരണത്തില്‍ സംസ്ഥാനത്ത് ഇത് വരെ യാതൊരു […]

You May Like

Subscribe US Now