ല​ക്നൗ​വി​ലെ പ്ര​ത്യേ​ക കോ​ട​തി ബാ​ബ്റി മ​സ്ജി​ദ് കേസില്‍ 30 ന് വിധി പറയും; സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം

author

ന്യൂ​ഡ​ല്‍​ഹി : ബാ​ബ്റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ല​ക്നൗ​വി​ലെ പ്ര​ത്യേ​ക കോ​ട​തി 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കും . ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ല്‍.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, ഉ​മാ ഭാ​ര​തി, ക​ല്യാ​ണ്‍ സിം​ഗ് അ​ട​ക്ക​മു​ള്ള​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും കോടതി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

കേസില്‍ വിധി പറയുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം.കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടു​മാ​യി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് .

സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദത്തി​നു ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നൊ​പ്പം ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെന്നും ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് നല്‍കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാ​ന​സി​ക ആരോഗ്യക്കുറവുള്ള 22കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; മൂ​ന്നു​ പേ​ര്‍ പിടിയില്‍

ശ്രീ​ക​ണ്ഠ​പു​രം : കണ്ണൂര്‍ ചെ​ങ്ങ​ളാ​യി​യി​ല്‍ മാ​ന​സി​ക ആരോഗ്യക്കുറവുള്ള 22കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തിന് ഇരയാക്കിയ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പിടിയില്‍ . ചെ​ങ്ങ​ളാ​യി അ​രി​മ്ബ്ര​യി​ലെ ന​ടു​ക്കു​ന്നു​മ്മ​ല്‍ സി​യാ​ദ് (32), ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​യും കൊ​ള​ച്ചേ​രി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ പു​ലി​മു​ണ്ട വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ബാ​ഷ (35), ചെ​ങ്ങ​ളാ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​രി​മ്ബ്ര​യി​ലെ ചെ​ട്ടി​പ്പീ​ടി​ക വീ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​ര്‍ (52) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. യു​വ​തി​യെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടോ​ടെ കാ​ണാ​താ​വു​ക​യും വീ​ട്ടു​കാ​ര്‍ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു . അ​ന്വേ​ഷ​ണം […]

You May Like

Subscribe US Now