വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല; സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധം

author

ഇന്ത്യയില്‍ കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്. അതേസമയം സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്.

ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വായ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ഭവന വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യസ വായ്പകള്‍ തുടങ്ങിയവയുടെ എല്ലാം തിരിച്ചടവും സാധാരണ നിലയിലാകും. ജോലി നഷ്ടപ്പെട്ടവരുടെ ലോണ്‍ തിരിച്ചടവിന് സാവകാശം നല്‍കാന്‍ വ്യവസ്ഥ വേണംമെന്ന നിര്‍ദേശവും റിസര്‍വ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്; മത ഗ്രന്ഥത്തിന്റെ തൂക്കം പരിശോധിച്ച്‌ അന്വേഷണം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുക്കി കസ്റ്റംസ്. നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്‍റെ സാംപിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥത്തിന്റെ ഭാരം 576 ഗ്രാം ആണെന്ന് കസ്റ്റംസ് കണ്ടെത്തി. മതഗ്രന്ഥം എന്ന് രേഖപ്പെടുത്തി 250 പാക്കറ്റുകള്‍ ആണ് ആകെ വന്നത്. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ജൂണ്‍ 25ന് യുഎഇ കോണ്‍സുലേറ്റില്‍നിന്ന് സി ആപ്റ്റിലേക്ക് എത്തിയ 32 […]

Subscribe US Now