വാ​യ്പ​ക​ള്‍​ക്ക് റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു; വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് പു​ന​രാ​രം​ഭി​ക്കും

author

ന്യൂ​ഡ​ല്‍​ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വാ​യ്പ​ക​ള്‍​ക്ക് റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച ആ​റു മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ല്‍ വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​യ്ക്കേ​ണ്ടി​വ​രും. മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ര്‍ ആ​റു ഗ​ഡു​ക്ക​ള്‍ അ​ധി​ക​മാ​യും അ​തി​ന്‍റെ പ​ലി​ശ​യും അ​ട​യ്ക്ക​ണം.

മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് റി​സ​ര്‍​വ് ബാ​ങ്ക് മൂ​ന്നു മാ​സ​ത്തേ​ക്കു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം തു​ട​ര്‍​ന്ന​തോ​ടെ മൂ​ന്നു മാ​സ​ത്തേ​ക്കു കൂ​ടി മൊ​റ​ട്ടോ​റി​യം കാലാവധി നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജീവ് കുമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

ന്യൂഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. കമ്മീഷണറായിരുന്ന അശോക് ലവാസ ലോകബാങ്ക് വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനായി രാജിവെച്ച ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം. 1960 ഫെബ്രുവരി 19ന് ജനിച്ച രാജീവ് കുമാര്‍ 1984 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര സര്‍വീസിലും ബീഹാര്‍-ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വീസുകളിലുമായി 36 വര്‍ഷത്തിലേറെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി എസ് സി, എല്‍എല്‍ബി, പിജിഡിഎം, എംഎ പബ്ലിക് പോളിസി എന്നിവയില്‍ […]

You May Like

Subscribe US Now