വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; ബോളിവുഡ് നിര്‍മാതാവിന്‍റെ ഭാര്യ അറസ്റ്റില്‍

author

നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റില്‍. ഇവരുടെ ജുഹുവിലെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 10 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്‍സ്റ്റാന്‍സസ് ആക്‌ട് പ്രകാരമാണ് ഷബാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടു​ത്തം;ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്ന് അ​ന്തി​മ റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം : സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഉണ്ടായ തീ​പി​ടു​ത്തം ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് . മാ​ത്ര​മ​ല്ല തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്നു മ​ദ്യ​ത്തി​ന്‍​റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​. ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു നേ​ര​ത്തെ ഫി​സി​ക്സ് വി​ഭാ​ഗ​വും റി​പ്പോ​ര്‍​ട്ട് ചെയ്തിരുന്നു . പെ​ട്രോ​ള്‍, ഡീ​സ​ല്‍ അം​ശം ഉ​ണ്ടോ​യെ​ന്ന​താ​ണ് കെ​മി​സ്ട്രി വി​ഭാ​ഗം അ​ന്വേ​ഷി​ച്ച​ത് . എ​ന്നാ​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശ​മാ​ണ് ക​ണ്ടെ​ത്തി​യ​ത് . സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് […]

You May Like

Subscribe US Now