വെഞ്ഞാറമൂട് കൊലപാതകം: പ്രതികളായ കോണ്‍ഗ്രസുകാരെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

author

തിരുവനന്തപുരം> വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്ത്തകരെ കൊലപ്പെടുത്തിയ കേസില് പ്രധാന പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.കനത്ത സുരക്ഷയിലാണ് പ്രതികളെ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്.

ഡിവൈ.എസ്.പി എസ്. വൈ സുരേഷ് കുമാറിന്റെയും വെഞ്ഞാറമൂട് സി.ഐ വി.കെ വിജയരാഘവന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്. പുലര്ച്ചെ രണ്ടുമണിയോടെയാണ് കോണ്ഗ്രസുകാരായ സജീവ്, ഉണ്ണി
എന്നി പ്രതികളെ തേമ്ബാമൂട്ടില് എത്തിച്ച്‌ തെളിവെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആ​ളു​ന്ന ആ​ശ​ങ്ക; രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍ 48 ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂഡല്‍ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,372 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,114 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 47,54,356 ആ​യി. മ​ര​ണ സം​ഖ്യ 78,586 ആ​യി ഉ​യ​ര്‍​ന്നു. 37,02,595 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന സം​സ്ഥാ​നം മ​ഹാ​രാ​ഷ്ട്ര​യാ​ണ്. ശ​നി​യാ​ഴ്ച 22,084 പേ​ര്‍​ക്കു​കൂ​ടി മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. […]

You May Like

Subscribe US Now