വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി

author

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. കനത്ത നാശനഷ്ടം പാകിസ്ഥാന്‍റെ ഭാഗത്ത് ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരര്‍ക്ക് ഉള്‍പ്പെടെ പാക് ഭാഗത്ത് ആള്‍നാശം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ 3 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് പാക് സൈന്യം കരാര്‍ ലംഘിച്ച്‌ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചത്. മങ്കോട്ടെ, കൃഷ്ണ ഘട്ടി മേഖലകളിലായിരുന്നു വെടിവെപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണം.പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം​കൂ​ടു​ന്ന​തു നി​രോ​ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. സുഭിക്ഷകേരളത്തിന്റെ ഭാഗമായി ക്ഷീരമേഖലയില്‍ 215 കോടിയുടെ പദ്ധതി. നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​രും. ഒ​ക്ടോ​ബ​ര്‍ 31നു ​രാ​ത്രി വ​രെ തു​ട​രു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ടം (സി​ആ​ര്‍​പി​സി) 144 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്നാ​ല്‍ […]

You May Like

Subscribe US Now