വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന് ചെലവിനുള്ള പണം ഭാര്യ നല്‍കണം; കുടുംബ കോടതിയുടെ വിധി

author

ലഖ്‌നൗ: വേ​ര്‍​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ എ​ല്ലാ മാ​സ​വും പ​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി വി​ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​പു​ര്‍ ന​ഗ​റി​ലെ കു​ടും​ബ​ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

വ​ര്‍​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​കയാണ് ഇ​രു​വ​രും. സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന ഭാ​ര്യ​യി​ല്‍ നി​ന്നും ത​നി​ക്ക് ജീ​വി​ത ചെ​ല​വി​നു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​ഹ​ര്‍​ജി അം​ഗീകരിച്ചാണ് കോടതി വിധി.

1955ലെ ​ഹി​ന്ദു മാ​ര്യേ​ജ് ആ​ക്‌ട് പ്ര​കാ​രം 2013ല്‍ ​ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. മാ​സം 12,000 രൂ​പ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന ഭാ​ര്യ​യോ​ട് എ​ല്ലാ മാ​സ​വും 1,000 രൂ​പ വീ​തം ഭ​ര്‍​ത്താ​വി​ന് ന​ല്‍​കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കു തീ​പി​ടി​പ്പി​ക്കാ​ന്‍ വീ​ണ്ടും ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു: ആ​ര്‍​എ​സ്‌എ​സ്

നാ​ഗ്പു​ര്‍: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കു വീ​ണ്ടും തീ​പി​ടി​പ്പി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആ​ര്‍​എ​സ്‌എ​സ് ത​ല​വ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത്. ദ​സ​റ​യോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​ഗ​വ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് ന​ട​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞാ​യി​രു​ന്നു ഭാ​ഗ​വ​തി​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. 2019-ല്‍ ​ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ സു​പ്രീം​കോ​ട​തി​യു​ടെ അ​യോ​ധ്യ വി​ധി വ​ന്നു. രാ​ജ്യം മു​ഴു​വ​ന്‍ ആ ​വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു. ഈ ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് രാ​മ​ക്ഷേ​ത്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു- നാ​ഗ്പൂ​രി​ലെ […]

You May Like

Subscribe US Now