വ്യാ​ജ​പേ​രി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന; കെ.​എം അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു

author

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ പേ​രി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. ആ​ള്‍​മാ​റാ​ട്ടം, പ​ക​ര്‍​ച്ചാ​വ്യാ​ധി നി​യ​ന്ത്ര​ണ​നി​യ​മം എ​ന്നി​വ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

കെ.​എം. അ​ഭി എ​ന്ന പേ​രാ​യി​രു​ന്നു അ​ഭി​ജി​ത്ത് പ​രി​ശോ​ധ​ന സ​മ​യ​ത്ത് ന​ല്‍​കി​യി​രു​ന്ന​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചം​പ​ള്ളി പോ​ലു​ള്ള വാ​ര്‍​ഡി​ല്‍ വ​ന്ന് ജി​ല്ല​ക്കാ​ര​ന​ല്ലാ​ത്ത അ​ഭി​ജി​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. അ​ഭി​ജി​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ര​ജി​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ര​ജി​സ്റ്റ​റി​ല്‍ സ്വ​ന്തം വി​ലാ​സ​വും ഫോ​ണ്‍ ന​മ്ബ​റും അ​ഭി​ജി​ത്ത് ന​ല്‍​കി​യി​രു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച ശേ​ഷ​വും സ്വ​ന്തം ന​മ്ബ​ര്‍ ന​ല്‍​കി​യി​ല്ല. രോ​ഗി​യു​ടെ ന​മ്ബ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സ​മ്ബ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി സ്വ​യം ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​ഹു​ല്‍ കൃ​ഷ്ണ​യാ​ണ് പ​രി​ശോ​ധ​ന​ക്ക് പേ​ര് ന​ല്‍​കി​യ​തെ​ന്നു​മാ​ണ് അ​ഭി​ജി​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ‌സം​ഭ​വി​ച്ച​ത് ക്ലെ​റി​ക്ക​ല്‍ തെ​റ്റാ​കാ​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു

പാലക്കാട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമര്‍പ്പിച്ചു.അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലന്‍ അക്കിത്തത്തിന് പുരസ്‌കാരം സമ്മാനിച്ചു. 2019ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ […]

You May Like

Subscribe US Now