ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: മൂ​​​ന്നു ഹി​​സ്ബു​​ള്‍ മു​​ജാ​​ഹി​​ദ്ദീ​​ന്‍ ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചു

author

ശ്രീ​​​ന​​​ഗ​​​ര്‍ : ജമ്മു കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ല്‍ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ മൂ​​​ന്നു ഹി​​സ്ബു​​ള്‍ മു​​ജാ​​ഹി​​ദ്ദീ​​ന്‍ ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു . ശ്രീ​​​ന​​​ഗ​​​റി​​​ലെ ബ​​​ട്ടാ​​​മാ​​​ലൂ മേ​​​ഖ​​​ല​​​യി​​​ല്‍ ന​​​ട​​​ന്ന​​​ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ നാ​​​ട്ടു​​​കാ​​​രി​​​യാ​​​യ സ്ത്രീയും ​​​കൊ​​​ല്ല​​​പ്പെ​​​ട്ടു . കൗ​​​ന്‍​​​സ​​​ര്‍ റി​​​യാ​​​സ്(45) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് . ര​​​ണ്ടു സി​​​ആ​​​ര്‍​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു .

സ​​ക്കൂ​​ര്‍ അ​​ഹ​​മ്മ​​ദ് പോ​​ള്‍, ഉ​​ബൈ​​ര്‍ മു​​ഷ്താ​​ഖ് ഭ​​ട്ട്, ആ​​ദി​​ല്‍ ഹു​​സൈ​​ന്‍ ഭ​​ട്ട് എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​ര​​ര്‍ . ഈ ​​​വ​​​ര്‍​​​ഷം 72 ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യ 177 ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​യി കാ​​​ഷ്മീ​​​ര്‍ ഡി​​​ജി​​​പി ദി​​​ല്‍​​​ബാ​​​ഗ് സിം​​​ഗ് പ​​​റ​​​ഞ്ഞു . ഇ​​​തി​​​ല്‍ 22 പേ​​​ര്‍ പാ​​​ക്കി​​​സ്ഥാനികളാണ് .

അതേസമയം, പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ല്‍ പാ​​​ക്കി​​​സ്ഥാ​​​ന്‍ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു . ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​​​ക്കു നേ​​​രെ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ മൂ​​​ന്നു വീ​​​ടു​​​ക​​​ള്‍ ത​​​ക​​​ര്‍​​​ന്നു .

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയുടേതടക്കം നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്തു; അഞ്ച് ചൈനീസ് പൗരന്മാര്‍ക്കെതിരെ കേസെടുത്ത് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയുടേതടക്കം നെറ്റ് വര്‍ക്കുകള്‍ ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്മാര്‍ക്കെതിരെ അമേരിക്ക കേസെടുത്തു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നെറ്റ്വര്‍ക്കുകള്‍ അടക്കം അമേരിക്കയിലെയും വിദേശത്തെയും നൂറിലധികം കമ്ബനികളെയും സ്ഥാപനങ്ങളെയും ഹാക്ക് ചെയ്തതിനും സോഫ്റ്റ്വെയര്‍ ഡേറ്റയും ബിസിനസ് ഇന്റലിജന്‍സും മോഷ്ടിച്ചതിനുമാണ് അമേരിക്ക കേസെടുത്തിരിക്കുന്നത്. കുറ്റാരോപിതരായ ചൈനീസ് പൗരന്മാര്‍ അമേരിക്ക വിട്ടെന്നാണ് വിവരം.അതേസമയം, ഇവരെ സഹായിച്ച രണ്ട് മലേഷ്യന്‍ പൗരന്മാരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റുകളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും ഡേറ്റ […]

Subscribe US Now