ശ്രീനഗറില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു; പോലീസുകാരന് വീരമൃത്യു

author

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു പോലീസുകാരന്‍ വീരമൃത്യു വരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബാബു റാം ആണ് വീരമൃത്യു വരിച്ചത്. പന്താ ഛൗക്കിലാണ് ഏറ്റുമുട്ടലുണ്ടായത്.

ചെക്ക് പോയിന്റില്‍ കാവല്‍ നിന്നിരുന്ന സി ആര്‍ പി എഫ്, പോലീസ് സേനക്കെതിരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സി ആര്‍ പി എഫിന്റെയും പോലീസിന്റെയും സംയുക്ത സംഘം സംഭവസ്ഥലം വളഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജനം ടിവിയില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരിയെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ജനം ടിവിയില്‍ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തി ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു. ചാനല്‍ ചര്‍ച്ചയിലാണു സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍. ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്ബ്യാരെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ജനം ടിവി ആര്‍എസ്‌എസ്-ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു […]

You May Like

Subscribe US Now