ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ​പൂ​ജാ​രി​ക്ക് ഉ​ള്‍​പ്പെ​ടെ കോ​വി​ഡ്; ദ​ര്‍​ശ​ന വി​ല​ക്ക്

author

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​രു​ടെ പ്ര​വേ​ശ​ന​ത്തി​നു താ​ല്‍​കാ​ലി​ക വി​ല​ക്ക്. മു​ഖ്യ​പൂ​ജാ​രി​യാ​യ പെ​രി​യ​ന​ന്പി ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ 15 വ​രെ പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ക്ഷേ​ത്രം ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു. നി​ത്യ​പൂ​ജ​ക​ള്‍ മു​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ത​ന്ത്രി ശ​ര​ണ​നെ​ല്ലൂ​ര്‍ സ​തീ​ശ​ന്‍ ന​ന്പൂ​തി​രി​പ്പാ​ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി പൂ​ജ​ക​ളു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റ്റ​വും കു​റ​വ് ജീ​വ​ന​ക്കാ​രെ നി​ല​നി​ര്‍​ത്തി നി​ത്യ​പൂ​ജ​ക​ള്‍ തു​ട​രാ​നാ​ണ് തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എസ് എന്‍ ട്രസ്റ്റ്: വെള്ളാപ്പള്ളി വീണ്ടും സെക്രട്ടറി, ​തുടര്‍ച്ചയായ ഒന്‍പതാം തവണ

എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് വെള്ളാപ്പള്ളി സെക്രട്ടറിയാകുന്നത്. ഡോ. എംഎല്‍ സോമനാണ് ചെയര്‍മാന്‍. തുഷാര്‍ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയായും, ഡോ. ജി ജയദേവന്‍ ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല എസ്.എന്‍ കോളേജ് ഓഡി​റ്റോറിയത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏകകണ്ഠമായിട്ടാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അജി എസ്.ആര്‍.എം,മോഹന്‍ ശങ്കര്‍, എന്‍.രാജേന്ദ്രന്‍, കെ.പത്മകുമാര്‍, എ.സോമരാജന്‍, കെ.ആര്‍.ഗോപിനാഥ്, പി.എം.രവീന്ദ്രന്‍,സന്തോഷ് അരയാക്കണ്ടി, മേലാങ്കോട് സുധാകരന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. മൂന്നുഘട്ടങ്ങളായി […]

You May Like

Subscribe US Now