സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു ; കേന്ദ്രസംഘം കേരളത്തിലേക്ക്

author

ന്യൂ​ഡ​ല്‍​ഹി: കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേ​ര​ള​മ​ട​ക്കം അ​ഞ്ചു സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ളി​ല്‍ നി​ര്‍​വ​ഹ​ണ സ​ഹാ​യം ന​ല്‍​കാ​ന്‍ കേ​​ന്ദ്രം പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ക​ര്‍​ണാ​ട​ക, രാ​ജ​സ്​​ഥാ​ന്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ഛത്തി​സ്​​ഗ​ഢ്​​ എ​ന്നി​വ​യാ​ണ്​ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ള്‍. നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍, നി​രീ​ക്ഷ​ണം, പ​രി​ശോ​ധ​ന, അ​ണു​ബാ​ധ പ്ര​തി​രോ​ധം, പോ​സി​റ്റി​വ്​ രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ലു​ള്ള ക്ലി​നി​ക്ക​ല്‍ കാ​ര്യ ന​ട​പ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ സം​സ്​​ഥാ​ന​ത്തെ സ​ഹാ​യി​ക്കു​ക​യാ​ണ്​ കേ​ന്ദ്ര​സം​ഘ​ത്തി​ന്റെ ദൗ​ത്യം.

ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ഓ​ഫീ​സ്​ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍ ഡോ.​രു​ചി ജ​യി​ന്‍, ഡ​ല്‍​ഹി സ​ഫ്​​ദ​ര്‍​ജ​ങ്​ ആ​ശു​പ​ത്രി റ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ. ​നീ​ര​ജ്​ കു​മാ​ര്‍ ഗു​പ്​​ത എ​ന്നി​വ​രെ​യാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ നി​യോ​ഗി​ച്ച​ത്.

ഇ​വ​ര്‍ കോ​വി​ഡ്​ ബാ​ധ ഏ​റ്റ​വും കൂ​ടി​യ ജി​ല്ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്​​ത്​ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഹുല്‍ ഗാന്ധി ഒക്ടോബര്‍ 19ന് വയനാട്ടിലെത്തും

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ മണ്ഡലം സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. വയനാട്ടിലെത്തും. ഒക്ടോബര്‍ 19ന് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്‍റെ വിജയത്തിനായി രാഹുല്‍ പ്രചരണത്തിന് എത്തുന്നുണ്ട്. ഇതിനോടൊപ്പമാകും രാഹുലിന്‍റെ വയനാട് സന്ദര്‍ശനം. മൂന്നു ഘട്ടങ്ങളായി നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. സന്ദര്‍ശനത്തിന്‍റെ തീയതി, […]

You May Like

Subscribe US Now