സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം

author

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണം.പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം​കൂ​ടു​ന്ന​തു നി​രോ​ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

സുഭിക്ഷകേരളത്തിന്റെ ഭാഗമായി ക്ഷീരമേഖലയില്‍ 215 കോടിയുടെ പദ്ധതി.

നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​രും. ഒ​ക്ടോ​ബ​ര്‍ 31നു ​രാ​ത്രി വ​രെ തു​ട​രു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ടം (സി​ആ​ര്‍​പി​സി) 144 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​ന് 50 പേ​ര്‍​ക്കും മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ള്‍​ക്ക് 20 പേ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം .

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആറ് മാസത്തിന് ശേഷം ജിഎസ്ടി വരുമാനത്തില്‍ വര്‍ധന; തിരിച്ചുവരവിന്റെ സൂചന നല്‍കി സാമ്ബത്തിക മേഖല

തിരിച്ച്‌ വരവിന്റെ നല്ല സൂചന നല്‍കി രാജ്യത്തെ സാമ്ബത്തിക മേഖല. ആറ് മാസത്തിന് രാജ്യത്ത് ശേഷം ജിഎസ്ടി വരുമാനത്തില്‍ വര്‍ധന. നാല് ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെപ്റ്റംബറില്‍ 95,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം. കൊവിഡ് കാലത്തിന് ശേഷം ആശ്വാസത്തിന്റെ സൂചന നല്‍കുകയാണ് രാജ്യത്തെ വിപണി. ഇതാദ്യമായി ഫെബ്രുവരിക്ക് ശേഷം കയറ്റുമതി മേഖലയിലും ശുഭ സൂചനകളാണ് സെപ്റ്റംബറില്‍ സ്ഥിതിവിവരം വ്യക്തമാക്കുന്നത്. രാജ്യത്ത് നിന്നുള്ള കയറ്റുമതി 5.3 ശതമാനം […]

You May Like

Subscribe US Now