സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ തു​ട​രും; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

author

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​ന്നും മ​ഴ തു​ട​രും. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​കും മ​ഴ ശ​ക്ത​മാ​കു​ക. തൃ​ശ്ശൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ട് വ​രെ​യു​ള​ള 7 ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ് വി​ശാ​നി​ട​യു​ള​ള​തി​നാ​ല്‍ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം.

അ​തേ​സ​മ​യം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. പെ​രി​യാ​റി​ന്‍​റെ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​യ്ക്കു​ന്ന​വ​രെ മാ​റ്റി​പാ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ക്യാ​ന്പു​ക​ള്‍ ഒ​രു​ക്കി.

ജ​ല​നി​ര​പ്പ് 2391 അ​ടി പി​ന്നി​ട്ട​തോ​ടെ ആ​ദ്യ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​യ ബ്ലൂ ​അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ എസ്.രാജീവ് മുഖേനയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. എന്‍ഫോഴ്സ്മെന്റ് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും […]

You May Like

Subscribe US Now