‘സത്യം വിജയിക്കും’; കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി

author

ദേശ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീല്‍ ഖാനെ മോചിപ്പിച്ചു. അലഹബാദ് ഹെെക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച്ച അര്‍ധരാത്രിയാണ് കഫീല്‍ ഖാനെ മോചിപ്പിച്ചത്.

കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന അലഹബാദ് ഹെെകോടതിയുടെ ഉത്തരവ് വന്നിട്ടും അദ്ദേഹത്തെ മണിക്കൂറുകളോളം തടവില്‍ വെച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കാനിരിക്കെയായിരുന്നു മോചനം. കഫീല്‍ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് മേല്‍ ചുമത്തിയ ദേശ സുരക്ഷാ നിയമം എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

ഒരുദിവസത്തെ വര്‍ധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. ഇതോടെ ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍നിന്ന് 22 ദിവസംകൊണ്ട് 4,720 രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔണ്‍സ് തനിത്തങ്കത്തിന് 1971 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ […]

You May Like

Subscribe US Now