സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും; ലഭിക്കുന്നത് 1400 രൂപ

author

സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. അതേസമയം, ക്ഷേമ നിധി- പെന്‍ഷന്‍ വിതരണം ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു.

1400 രൂപ വീതമാണ് ഇക്കുറി അര്‍ഹരായവരിലേക്ക് എത്തുക. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പഴയ നിരക്ക് തന്നെ ലഭിക്കും. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഇനത്തില്‍ 606.63 കോടി രൂപയും ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 85.35 കോടി രൂപയും മാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് മുന്‍ കരുതലുകള്‍ സ്വീകരിച്ചായിരിക്കും വിതരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാര്‍ഷികബില്ലുകള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാവുന്നു; ഇന്ന് കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സംയുക്ത കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശീയപ്രക്ഷോഭം നടത്തുകയാണ്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണകളും പ്രകടനങ്ങളും നടക്കും. കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധറാലി നടത്തും. പഞ്ചാബില്‍ കര്‍ഷകര്‍ ഇന്നലെ […]

You May Like

Subscribe US Now