സാമ്ബത്തിക പ്രതിസന്ധി;നിയമസഭാംങ്ങളുടെ ശമ്ബളം വെട്ടികുറക്കുന്ന ബില്ല് പാസാക്കി കര്‍ണാടക

author

ബംഗ്‌ളൂരു: കൊവിഡ്-19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭാംങ്ങളുടെ ശമ്ബളം വെട്ടികുറക്കാന്‍ തീരുമാനിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമ്ബത്തിക ശ്രോതസ് വര്‍ധിപ്പിക്കുകയെന്ന ഉദേശത്തോടൊണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മിര്‍ച്ചിയുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു

ഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മിര്‍ച്ചിയുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. ദുബായില്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള വീടും, ബിസിനസ്സ് സ്ഥാപനങ്ങളും . ദുബായിലെ വിവിധയിടങ്ങളിലുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍, മിഡ്വെസ്റ്റ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്, വസതികള്‍ ഉള്‍പ്പെടെ ആകെ 15 സ്വത്തുക്കളാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും കൂടുതല്‍ നടപടികള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മിര്‍ച്ചിയുടെ 573 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് […]

You May Like

Subscribe US Now