സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യവുമായി ആരും സമീപിച്ചിട്ടില്ല; സത്യം വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

author

ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി . വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി.

കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം.

എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

റൊണാള്‍ഡോ ഇന്ന് യുവന്റസിനായി ഇറങ്ങും

കൊറോണ മുക്തനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി കളത്തില്‍ ഇറങ്ങും. ഇന്ന് സീരി എയില്‍ യുവന്റസ് സ്പെസിയയെ ആണ് നേരിടുന്നത്. ആ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചില്‍ ഉണ്ടാകും എന്ന് യുവന്റസ് പരിശീലകന്‍ പിര്‍ലോ പറഞ്ഞു. റൊണാള്‍ഡോ കഴിഞ്ഞ ദിവസമായിരുന്നു കൊറോണ നെഗറ്റീവ് ആയത്. കൊറോണ കാരണം അവസാന രണ്ട് ആഴ്ചയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കളിക്കാന്‍ ആയിരുന്നില്ല. ബാഴ്സലോണക്ക് എതിരായ മത്സരം അടക്കം റൊണാള്‍ഡോക്ക് നഷ്ടമാവുകയും ചെയ്തിരുന്നു. റൊണാള്‍ഡോയുടെ അഭാവത്തില്‍ […]

You May Like

Subscribe US Now