സ്വര്‍ണക്കടത്ത് കേസ് ; എം.ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു

author

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായതിനെ തുട‌ര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട എം.ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ശിവശങ്കറിന് കുറ്റാരോപണ മെമ്മോ നല്‍കി. നോട്ടീസിന് ശിവശങ്കര്‍ മറുപടി നല്‍കിയതായാണ് സൂചന. ക്രിമിനല്‍ കേസില്‍ അന്വേഷണം നടക്കുമ്ബോള്‍ തന്നെ വകുപ്പുതല അന്വേഷണം നടത്തുന്നതിന് പ്രശ്നങ്ങളില്ലെന്ന് നേരത്തെ ഇതേക്കുറിച്ച്‌ അന്വേഷിച്ച ചീഫ് സെക്രട്ടറി ഡോ.വിശ്വാസ മേത്തയും ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗും അടങ്ങിയ സമിതി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Are Paid Online dating sites Better Than No cost Ones?

Coffee Fits Bagel Single profiles have a lot more partaking and clearer format, while the dash is superbly organized in tabs so you don’t miss on a thing that could possibly be of interest to you. In addition to every thing a lot more simplified and accessible, it additionally permits […]

You May Like

Subscribe US Now