സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി

author

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി. 4,690 രൂപയാണ് ഗ്രാമിന്റെ വില. താഴന്ന നിലവാരമായ 37,360ലെത്തിയശേഷമാണ് വിലവര്‍ധന.

ആഗോള വിപണിയില്‍ വിലവര്‍ധിക്കാനുള്ള പ്രവണത ഡോളര്‍ കരുത്താര്‍ജിച്ചതോടെ ഇല്ലാതായി. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,935.53 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

മൂന്നുദിവസം തുടര്‍ച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. എംസിഎക്‌സ് ഒക്ടോബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,805 രൂയായി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്‌ത്രീയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് ഭരതന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് ആണ് അറസ്റ്റിലായത്. മലപ്പുറത്ത് ഹോംനഴ്‌സായി ജോലി ചെയ്‌തിരുന്ന പരാതിക്കാരി കുളത്തൂപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്‌തു. അതിന് ശേഷം പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയതോടെ […]

You May Like

Subscribe US Now