സ്വര്‍ണവില; പവന് 37,560 രൂപ; 240 രൂപ കുറഞ്ഞു

author

സ്വര്‍ണവില പവന് 37,560 രൂപയയും ഗ്രാമിന് 4695 രൂപയുമായി. സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി നാലു ദിവസം മാറ്റമില്ലായിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,892.80 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം വിലയില്‍ 1.6 ശതമാനമാണ് ഇടിവുണ്ടായത്. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വന്തം പോസ്റ്റില്‍ അഭിനന്ദന കമന്‍റ്; ഫേസ്ബുക് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്പീക്കര്‍

കോഴിക്കോട്: തന്‍റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പൊന്നാനി ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച പോസ്റ്റില്‍ ശ്രീരാമകൃഷ്ണന്‍റെ അക്കൗണ്ടില്‍ നിന്നുതന്നെ അദ്ദേഹത്തിന് അഭിനന്ദന കമന്‍റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പൊന്നാനിയില്‍ നിര്‍മാണാനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമന്‍റ് ചെയ്തതായി’ […]

You May Like

Subscribe US Now