സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

author

ഒരുദിവസത്തെ വര്‍ധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില.

ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. ഇതോടെ ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍നിന്ന് 22 ദിവസംകൊണ്ട് 4,720 രൂപയാണ് ഇടിഞ്ഞത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔണ്‍സ് തനിത്തങ്കത്തിന് 1971 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബസില്‍ കയറുന്നതിനിടെ വീണ്​ ഗര്‍ഭിണി മരിച്ചു

പേരാവൂര്‍: ജോലിക്ക്​ പോകാന്‍ ബസില്‍ കയറുന്നതിനിടെ വീണ്​ നഴ്​സ്​ മരിച്ചു. പെരുന്തൊടി കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്‍െറ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്. കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നേഴ്സായ ദിവ്യ ആറുമാസം ഗര്‍ഭിണിയായിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകാന്‍ വാരപീടികയില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടം. കയറുന്നതിനിടെ വസ്​ത്രം കുരുങ്ങുകയായിരുന്നുവെന്ന്​ കരുതുന്നു. അപകടത്തിനിടയാക്കിയ പുലരി ബസ് പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മിംസ് ആശുപത്രിയിലേക്ക്​ മാറ്റി. പേരാവൂര്‍: ജോലിക്ക്​ […]

You May Like

Subscribe US Now