സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ന്നി​ട്ടു​ണ്ടാ​വാം,ന്‍റെ അ​​​റി​​​വോ പ​​​ങ്കോ അ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല;മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍

author

കൊ​​​ച്ചി :​ ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജു​​​വ​​​ഴി യു​​​എ​​​ഇ​​​യി​​​ല്‍​നി​​​ന്നു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടാ​​​വാ​​​മെ​​​ന്ന് ഉ​​ന്ന​​തവി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി കെ​.​​ടി. ജ​​​ലീ​​​ല്‍ . ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​ന്‍ താന്‍ ആ​​​ള​​​ല്ല. തന്‍റെ അ​​​റി​​​വോ പ​​​ങ്കോ അ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ജ​​​ലീ​​​ല്‍ പറയുന്നു . ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇങ്ങനെ പ്രതികരിച്ചത് .

ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം; 3000 പേ​ര്‍​ക്കെ​തി​രേ.

മ​​​ത​​​ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ കോ​​​പ്പി​​​ക​​​ള്‍ താ​​​ന്‍ ഏ​​​റ്റു​​​വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ല . പ​​​ള്ളി​​​ക​​​ളി​​​ലും മ​​റ്റും മ​​​ത​​​ഗ്ര​​​ന്ഥം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​മോ എ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ ക​​ഴി​​യു​​മെ​​ന്നു യു​​​എ​​​ഇ കോ​​​ണ്‍​സലേ​​​റ്റി​​​നെ അ​​​റി​​​യി​​​ച്ചു . ​സ​​​ര്‍​ക്കാ​​​രി​​​നു കൂ​​​ടു​​​ത​​​ല്‍ ചെ​​​ല​​​വു​​​ക​​​ള്‍ വ​​​രാ​​​തെ എ​​​ത്തി​​​ക്കാ​​മെ​​​ന്നും അ​​വ​​രോ​​ടു പ​​​റ​​​ഞ്ഞു . അ​​​ങ്ങ​​​നെ​​​യാ​​​ണ് സി​​​ആ​​​പ്റ്റി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ല്‍ കൊ​​​ണ്ടു​​​പോ​​​യ​​​ത് . അ​​​തെ​​​ല്ലാം ഇ​​​വി​​​ടെ സാ​​​ധാ​​​ര​​​ണ​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​ണെ​​​ന്നും ജ​​​ലീ​​​ല്‍ വിശദീകരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം

ഇ​ടു​ക്കി: ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച്‌ നി​ല​വി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ക​ഐ​സ്‌ഇ​ബി​യും. ചെ​റു​ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ന്‍ ക്യാം​പു​ക​ള​ട​ക്ക​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എ​ച്ച്‌. ദി​നേ​ശ​ന്‍ പ​റ​ഞ്ഞു. മ​ഴ ക​ന​ത്ത​തോ​ടെ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നാ​ല് അ​ടി​യോ​ളം വെ​ള്ള​മു​യ​ര്‍​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2383 അ​ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. നാ​ല​ടി വെ​ള്ള​മു​യ​ര്‍​ന്ന് മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 128 അ​ടി​യി​ലു​മെ​ത്തി. ചെ​റു​ഡാ​മു​ക​ളാ​യ ലോ​വ​ര്‍ പെ​രി​യാ​ര്‍, ക​ല്ലാ​ര്‍​കു​ട്ടി, മ​ല​ങ്ക​ര, കു​ണ്ട​ള എ​ന്നി​വ​ട​ങ്ങ​ളി​ല്‍ […]

You May Like

Subscribe US Now