സ്‌റ്റോപ്പുകളില്ലാതെ ഇറങ്ങാം, കയറാം; കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസ് സര്‍വീസ്

author

തിരുവനന്തപുരം: ഓര്‍ഡിനറി ബസുകള്‍ സ്‌റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കും. ഏതു സ്ഥലത്തും ഓര്‍ഡിനറി ബസുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. ഇതിനായി അണ്ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് ആരംഭിച്ചു. സിറ്റി ഓര്‍ഡിനറി സര്‍വീസുകള്‍ കുറവുള്ള വടക്കന്‍ ജില്ലകളില്‍ ഈ സൗകര്യം ഉണ്ടാകില്ല.

കെഎസ്‌ആര്‍ടിസി ബസ് ഷെഡ്യൂള്‍ പുനക്രമികരിച്ചു. ഇനിമുതല്‍ ലാഭകരമല്ലാത്ത ഗ്രാമീണ സര്‍വീസുകള്‍ നഗരാതിര്‍ത്തി സ്റ്റേ ആക്കിമാറ്റി.സ്റ്റേ സര്‍വീസ് ജീവനക്കാര്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ടു രൂപ നിരക്കില്‍ അലവന്‍സ് അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ 10 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്ന് സൂചന. ടെലികോം കമ്ബനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി സുപ്രീംകോടതി നല്‍കിയിരുന്നു. പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച്‌ 31 ന് മുന്‍പ് നല്‍കണം. ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ ചെലവ് പരിഹരിക്കുന്നതിന് മാര്‍ച്ചിന് മുന്‍പായി മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ […]

You May Like

Subscribe US Now