സ​മാ​ധാ​ന നൊ​ബേ​ല്‍ ത​നി​ക്കു ത​ന്നെ ല​ഭി​ക്കു​മെ​ന്ന് ട്രം​പ്

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

കൊ​സോ​വോ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും സെ​ര്‍​ബി​യ​ന്‍ സൈ​ന്യ​വു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് മ​രി​ച്ച​ത്. സെ​ര്‍​ബി​യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ വു​ചി​ക്കി​നെ​യും കൊ​സോ​വോ പ്ര​ധാ​ന​മ​ന്ത്രി അ​വ്ദു​ള്ള ഹോ​തി​യെ​യും പ​ങ്കെ​ടു​പ്പി​ച്ച്‌ ഈ ​മാ​സ​മാ​ദ്യം വൈ​റ്റ്ഹൗ​സ് ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​നാ​യി​ല്ല. പ​ക്ഷേ അ​ത്ത​ര​മൊ​രു യാ​ഥാ​ര്‍​ഥ്യം നി​ല​നി​ല്‍​ക്കു​ന്പോ​ഴാ​ണ് ട്രം​പി​നെ നൊ​ബേ​ല്‍ പു​ര​സ്കാ​ര​ത്തി​ന് ശി​പാ​ര്‍​ശ ചെ​യ്ത​ത്. ഇ​തി​നെ​തി​രെ ഒ​ട്ടേ​റെ പ​രാ​തി​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൊ​ടു​പു​ഴ​യി​ല്‍ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച കുഞ്ഞ് മ​രി​ച്ചു

ഇ​ടു​ക്കി : ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ല്‍ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു . വീ​ട്ടി​ല്‍ ജ​നി​ച്ച കു​ട്ടി​യെ ഉ​ട​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല . ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു സം​ഭ​വ​ത്തി​ല്‍ കാ​ളി​യാ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു . കു​ട്ടി​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ലെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ വ്യ​ക്ത​ത കി​ട്ടു​ക​യു​ള്ളൂ​വെ​ന്നും അ​തി​ന് ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ളി​ള്‍ സ്വീകരിക്കുമെന്നും […]

You May Like

Subscribe US Now