“​കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന സം​വി​ധാ​നം ദു​ര്‍​ബ​ലം’; സി​ബ​ലി​നു പി​ന്നാ​ലെ ചി​ദം​ബ​ര​വും

author

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ര്‍​ശി​ച്ചു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​വും രം​ഗ​ത്ത്. സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് വ​രെ പാ​ര്‍​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന സാ​ന്നി​ധ്യം ഇ​പ്പോ​ള്‍ ദു​ര്‍​ബ​ല​മാ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക​യു​ണ്ട്. പാ​ര്‍​ട്ടി സാ​ന്നി​ധ്യം ഇ​ല്ലാ​താ​യെ​ന്നോ അ​ല്ലെ​ങ്കി​ല്‍ ദു​ര്‍​ബ​ല​മാ​ക്ക​പ്പെ​ട്ടെ​ന്നോ ആ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി​ഹാ​റി​ല്‍ ആ​ര്‍​ജെ​ഡി- കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന് വി​ജ​യി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. വി​ജ​യ​ത്തോ​ട് വ​ള​രെ അ​ടു​ത്തു​നി​ന്നി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് തോ​റ്റ​തെ​ന്ന വി​ഷ​യം സ​മ​ഗ്ര​മാ​യി അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​താ​ണെ​ന്നും ചി​ദം​ബ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നും ചി​ദം​ബ​രം പ​റ​യു​ന്നു.

ബി​ഹാ​ര്‍ തോ​ല്‍​വി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ മു​തി​ര്‍​ന്ന നേ​താ​വ് ക​പി​ല്‍ സി​ബ​ലും ക​ഴി​ഞ്ഞ​ദി​വ​സം രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. ബി​ജെ​പി​ക്ക് ബ​ദ​ലാ​യി കോ​ണ്‍​ഗ്ര​സി​നെ ജ​നം കാ​ണു​ന്നി​ല്ലെ​ന്ന് ക​പി​ല്‍ സി​ബ​ല്‍ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ സുരേന്ദ്രന്‍ ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിം​ഗ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിം​ഗ്. ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ വന്‍വലിച്ച്‌ ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിം​ഗ് സുരേന്ദ്രന് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന […]

You May Like

Subscribe US Now