കോവിഡ് പോസിറ്റീവാക്കി ബോഡി പോലും ആരെയും കാണിക്കില്ല’; വധഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി

author

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയുമായി കലാഭവന്‍ സോബി. ഇസ്രയേലില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയാണ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തതെന്നാണ് സോബിയുടെ ആരോപണം. അപായപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുമെന്നും കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആക്കിയിട്ട് ബോഡി പോലും ആരെയും കാണിക്കില്ലെന്ന് ഈ യുവതി പലരോടും പറഞ്ഞതായും സോബി ആരോപണമുയര്‍ത്തുന്നു. ഈ യുവതിയെക്കുറിച്ച്‌ വിവരം നല്‍കിയിട്ടും അന്വേഷണ സംഘം ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നാണ് സോബി പരാതിപ്പെടുന്നത്. അധികം […]

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

author

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ മൂന്ന് ജവന്മാര്‍ക്ക് വീരമൃത്യു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്ഥാന്റെ ആക്രമണം. നിയന്ത്രണ രേഖയ്ക്ക് സമീപം ബാരമുള്ളയിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടന്നാണ് വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. കരസേനയിലെ രണ്ട് ജവാന്മാരും, ഒരു ബിഎസ്‌എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യല്ല.

കോടിയേരി പാര്‍ട്ടി സെക്രട്ടറി പദവി ഒഴിഞ്ഞു : ദിവസങ്ങള്‍ക്ക് മുന്‍പേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കേരള ന്യൂസ് ഹണ്ട് : കോടിയേരി വിടപറയുന്നത് സജീവ രാഷ്ട്രീയത്തോട് തന്നെ

author

തിരുവനന്തപുരം : സിപിഐ(എം) സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ കോടിയേരി തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി പാര്‍ട്ടി പദവി ഒഴിയുന്ന വാര്‍ത്ത ഈ മാസം മൂന്നിന് തന്നെ കേരള ന്യൂസ് ഹണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പുത്രനായ ബിനീഷ് ഇ […]

വിനായകന്‌ ജാമ്യം.

author

പൊതുപ്രവർത്തകയെ ഫോണിൽ അപമാനിച്ചെന്ന കേസ്‌നടൻ വിനായകന്‌ ജാമ്യം.വയനാട്‌ ജില്ലാ കോടതിയാണ്‌ ജാമ്യം നൽകിയത്.കേസില്‍ ജാമ്യം എടുക്കാന്‍ വിനായകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ചയുവതിയോട് അശ്ളീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി.കേസില്‍ ജാമ്യം എടുക്കാന്‍ വിനായകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ്സെടുതിരുന്നത് .

കോടിയേരിക്ക് അവധി; സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്

author

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അവധി അനുവദിച്ചുതുടര്‍ ചികിത്സയ്ക്കായാണ് പാര്‍ട്ടി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കിയത്. നേരത്തെ കാന്‍സര്‍ രോഗബാധിതനായി നേരത്തെ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോടിയേരി ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്തേക്ക് തിരിച്ചുവരികയായിരുന്നു. ചികിത്സയ്ക്കായി പോകേണ്ടതിനാല്‍ അവധി അനുവദിക്കണമെന്ന് കോടിയേരി നേരത്തെആവശ്യപ്പെട്ടിരുന്നു ഇത് പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടറിയേറ്റ് സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന് നല്‍കിയത്.

ബി.ജെ.പി യിൽ വിഭാഗിയതയോ ?

author

തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാനാണ് വിളിച്ച ഭാരവാഹിയോഗം ബഹിഷ്ക്കരിച്ച് മുതിർന്ന നേതാക്കൾ ഒ.രാജഗോപാൽ, സി.കെ പത്മനാഭൻ, ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻഉൾപ്പെടെ 25 ഓളം പേരാണ് യോഗം ബഹിഷ്ക്കരിച്ചത് സംസ്ഥാന ഭാരവാഹികൾ, ജില്ലാ മേഖലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗമാണ് ഓൺലൈൻ വഴി ചേർന്നത്

ജീവന് ഭീഷണിയുണ്ട്, സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി

author

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി. സി.ബി.ഐയുടെ പേരില്‍ തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ജീവന് ഭീഷണിയെന്നും കലാഭവന്‍ സോബി പറഞ്ഞു. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സി.ബി.ഐ. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന്‍ തോമസ് ഉണ്ടായിരുന്നെന്ന കലാഭവന്‍ സോബിയുടെ […]

നഗ്‌ന ചിത്രങ്ങൾ പകർത്തി വീണ്ടും ഹണി ട്രാപ് ….

author

എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണ് ഇത്. കൊല്ലം മയ്യനാട് സ്വദേശിനിയും, എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേസിലെ പ്രതിയായ യുവാവിന്റെ സുഹൃത്താണ് തട്ടിപ്പിന് ഇരയായത്. 19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്ന […]

സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ നിർമ്മലമായ ഒരു മുന്ന്നൊട്ട്‌ പോക്ക്

author

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. രണ്ട് പാദത്തിലെയും ജി.ഡി.പി ഇടിഞ്ഞെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സാമ്പത്തികമാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാനുള്ള കേന്ദ്രസർക്കാർ ശ്രമം സാധാരണ ജനങ്ങൾക്ക് അടക്കം വലിയ തിരിച്ചടിയാകും. മാന്ദ്യകാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാകും ഇതുമൂലം വരിക.സമ്പദ്ഘടന മാന്ദ്യത്തിലാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് […]

സ്വര്‍ണ്ണവില കുത്തനെ ഉയരുന്നു.പവന് 200 രൂപ കൂടി

author

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തിയിരിക്കുന്നു. രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്ന് 37,960 ആയിരിക്കുകയാണ്. രണ്ടു ദിവസം മുമ്ബ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച്‌ വില കുത്തനെ കുറഞ്ഞിരുന്നു. അതിനു ശേഷം ഇതു രണ്ടാം തവണയാണ് വില ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് […]

Subscribe US Now